Foodie Blogroll

Thursday, March 17, 2016

CHICKEN FRY WITH COLESLAW SALAD 

1-Chicken-1\2kg
2-Ginger paste-3\4 tbsp
3-Garlic paste-3\4 tbsp
4-Yoghurt-3 tbsp
5-Chilly pwd-3\4 tbsp
6-Salt
7-Plain flour(maida)-4 tbsp
8-Corn flour-1 tsp
9-Water-To make batter
10-Corn flakes crushed-as needed

In a bowl mix 2-6 ingredients.
To this add chicken pieces & turn to coat.
Marinating time-4 hours.
Heat a vessel & cook marinated chicken.Add little water if needed.
When 3\4 of chicken is done, remove it from flame.
Pick out the chicken pieces from gravy & keeo it aside.
In the remaining gravy, add maida, corn flour & required water & make a thick & smooth batter.
Crush corn flakes using grinder.Don't a make it powder.Just a turn is enough.
Dip chicken pc in maida batter, then in cornflakes & turn to coat.
Do the same with remaining chicken pieces.
Heat oil & fry the chicken pieces, untill it turns golden brown.
Serve chicken fry with coleslaw salad.

INGREDIENTS FOR COLESLAW SALAD

1-Carrot very finely chopped-2 tbsp heaped
2-Cabbage very finely chopped-4 tbsp heaped
3-Yogurt -3 tbsp heaped
4-Mayonnaise-3 tbsp heaped
5-Salt-1\4 tsp
6-Sugar-3\4 tsp
7-Pepper pwd-1\4 tsp

In a salad bowl mix all the ingredients.
Take all the ingr in correct proportion.
Refrigerate before serving.
CHOCOLATE PUDDING 

Double cream milk-1 ltr
Milk made-1 tin
China grass-10grm(enough water to melt china grass)
Chocolate spread(nutella or galaxy)-5-6 heaped tbsp
Sugar-2-3tbsp
Boil milk.


Mix chocolate in little hot milk taken from d above.
When starts boiling, add milk made,melted china grass,chocolate, sugar(ur taste) to it, mix well.
Remove from flame.Pour in to pudding dish, let it cool.
Refrigerate to set.
Decorate with chocolate corn flakes or anything of your choice.

Thursday, July 18, 2013

DRY FRUITS BANANA ROLL


  • 3 Ripe banana, plantain
  • Oil for frying
  1. Peel & thinly slice banana lenghtwise.
  2. Heat oil in pan & shallow fry banana slices & keep aside.
FOR FILLING:
  • 1\2 cup Dates, chopped
  • 1\2 cup Mixed dry fruits-Pista, Badam, Cashews, Raisins-chopped
  • 2 Eggs
  • 1\2 cup Grated coconut
  • Sugar
  • Cardamom powder - a pinch
  1. In a pan heat 2tsp ghee & fry chopped dates & dry fruits for 5mns & keep aside.
  2. In a bowl beat the eggs with 4tsp sugar. Heat a pan with little ghee & scramble the eggs & keep aside
  3. In a pan saute grated coconut with 1+1\2 tsp sugar, till sugar melts completely.
  4. In a bowl take sauteed dates, dry fruits, scrambled eggs, sauteed coconut & mix well. Filling is ready.
     
  5. Take a fried banana slice & roll it like a pipe.Hold it by inserting a toothpick into the center. Then fill with dates & dry fruits filling.
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~

  •  പഴുത്ത നേന്ത്രപഴം - 3, വലുത്
  • ഓയില്‍ - വറുക്കാന്‍ 
  1. പഴം കാണാം കുറച്ച് നീളത്തില്‍ അരിയുക.
  2. ഒരു പാനില്‍ ഓയില്‍ ചൂടാക്കി പഴം ഗോള്ടെന്‍ ബ്രൌണ്‍ നിറത്തില്‍ വാട്ടിയെടുക്കുക.
ഫില്ലിംഗ് :
  • ഈന്തപഴം, ചെറുതായി അരിഞ്ഞത് - അര കപ്പ്‌ 
  • പിസ്ത, ബദാം, അണ്ടി പരിപ്പ്, കിസ്മിസ് - അര കപ്പ്‌, ചെറുതായി നുറുക്കിയത് 
  • മുട്ട - 2 വലുത് 
  • തേങ്ങ, ചിരകിയത് - അര കപ്പ്‌ 
  • പഞ്ചസാര 
  • ഏലക്കപൊടി
  1. ഒരു പാനില്‍ 2 tsp നെയ്യ് ചൂടാക്കി ഈന്തപഴവും ഡ്രൈ ഫ്രുട്സ് വറുത്ത് മാറ്റി വെക്കുക.
  2. അതെ പാനില്‍ തേങ്ങ 2 tsp പഞ്ചസാര ചേര്‍ത്ത് വിളയിക്കുക.
  3. ഒരു ബൌളില്‍ മുട്ട, 4 tsp പഞ്ചസാര , ഏലക്കപൊടി ചേര്‍ത്ത് അടിക്കുക. അതെ പാനില്‍ മുട്ട ചിക്കിയെടുക്കുക.
  4. ഒരു ബൌളില്‍ ഈന്തപഴം മിശ്രിതവും വിളയിച്ച  തേങ്ങയും  മുട്ടയും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക.
  5. ഒരു പഴം വാട്ടിയത് കുഴല്‍ പോലെ ചുരുട്ടി ടൂത്ത് പിക്ക് കൊണ്ട് ഉറപ്പിക്കുക.
  6. ഇതില്‍ ഈന്ത പഴം മിശ്രിതം നിറച്ച് ചെറി വെച്ച് അലങ്കരിക്കുക.




Monday, July 15, 2013

VELLA POLA



VELLA POLA

Ingredients
  • 1 cup Par boiled rice 
  • 3\4 cup White rice \ Raw rice 
  • 1 tbsp Urad dal
  • 3 tsp Sugar
  • Yeast - a pinch
  • 1\2 cup Coconut water
  • Salt
Cooking Directions
  1. Soak both rice and urad dal in water for 5 hours.
  2. Then wash and drain rice and dal. Mix with sugar and coconut water.
  3. Then grind all these by adding enough water. Batter should be fine and smooth. to idli batter consistency.
  4. Add yeast and needed salt. Cover with a lid. Keep it aside for fermentation (apprx. 7-8 hours).
  5. Now, grease any round shape steel vessels and pour this batter to 3/4" inch thickness. (or you can prepare in idli maker)
  6. Cook in steamer it till it is cooked.
  7. Serve vella pola with sweet koottu
FOR SWEET KOOT
  • 2 cup Fresh coconut milk
  • 5-6 Banana small(poovan)
  • Sugar-as needed
  • Salt-a pinch
  • Cardamom powder-a pinch
Mash banana with your hand.Mix with other ingredients.

വെള്ള പോള  

ഞങ്ങളുടെ നാട്ടിലെ (മാഹി - തലശ്ശേരി ) റംസാന്‍ സ്പെഷ്യല്‍ ... പണ്ടൊക്കെ നോമ്പ് 30 ദിവസവും ഇതുണ്ടാകും .മണ്‍ കലത്തില് ആണ് മാവ് പൊങ്ങാന്‍ വെക്കുക.തുണി കൊണ്ട് മൂടി കെട്ടി മുകളില്‍ കനമുള്ള പാത്രം വെക്കും.താഴെ കൊടുത്തിരിക്കുന്നത് എന്റെ ഉമ്മാന്റെ റെസിപിയാണ് . തേങ്ങാ വെള്ളം കിട്ടാത്തവര്‍ക്ക് വേറൊരു റെസിപി കൂടി കൂടെ ചേര്‍ക്കുന്നു.
  • പുഴുക്കലരി - ഒരു കപ്പ്‌ 
  • പച്ചരി - മുക്കാല്‍ കപ്പ്‌ 
  • ഉഴുന്ന് പരിപ്പ് - ഒരു ടേബിള്‍ സ്പൂണ്‍ 
  • പഞ്ചസാര - 3 ടീസ്പൂണ്‍ 
  • യീസ്റ്റ് - ഒരു നുള്ള് 
  • ഉപ്പ് 
  • തേങ്ങാ വെള്ളം - ഒരു  കപ്പ്‌ 


  1. അരിയും ഉഴുന്നും ഒന്നിച്ചാക്കി 5 മണിക്കൂര്‍ കുതിര്‍ത്ത് വെക്കുക.
  2. ഇത് കഴുകി ഊറ്റിയെടുത്ത് പഞ്ചസാരയും തേങ്ങാ വെള്ളവും  ചേര്‍ത്ത് നല്ല മയത്തില്‍ അരച്ചെടുക്കുക.
  3. യീസ്റ്റും ആവശ്യത്തിനു ഉപ്പും ആവശ്യമെങ്കില്‍ കുറച്ചു വെള്ളവും ചേര്‍ത്ത് ഇഡ്ഡലി മാവിന്റ്റെ  അയവില്‍ കലക്കി വെക്കുക.
  4. ഒരു മൂടി കൊണ്ട് നന്നായി അടച്ച് പൊങ്ങാനായി മാറ്റിവെക്കുക.( 7-8 മണിക്കൂര്‍ ).
  5. വട്ടത്തില്‍ ഉള്ള ചെറിയ സ്റ്റീല്‍ പാത്രങ്ങളിലോ ഇഡ്ഡലി തട്ടിലോ അല്പം നെയ്യ് തടവി, മുക്കാല്‍ ഇഞ്ച്‌ കനത്തില്‍ മാവ് കോരിയൊഴിച്ച് ആവി വരുന്ന അപ്പചെമ്പില്‍ വെച്ച് വേവിച്ചെടുക്കുക.
  6. മധുര കൂട്ട് (ചെറുപഴം - തേങ്ങാപാല്‍ )ഒഴിച്ച് കഴിക്കാം.

  റെസിപി - 2 

  • ബസ്മതി അരി - ഒരു കപ്പ്‌ 
  • ചോറ് - 2 തവി നിറയെ 
  • പഞ്ചസാര - ഒരു ടീസ്പൂണ്‍ 
  • പപ്പടം - 1 , ചെറുതായി മുറിച്ചത് 
  • യീസ്റ്റ് - അര ടീസ്പൂണ്‍ ( കുറച്ചു ഇളം ചൂട പാലില്‍ കലക്കി വെക്കുക ).
  • ഉപ്പ് 


  1. ബസ്മതി അരി 5 മണിക്കൂര്‍ കുതിര്‍ത്ത് വെക്കുക.
  2. അരി കഴുകി ഊറ്റിയെടുക്കുക .ഇതിലേക്ക് ചോറും പപ്പടവും യീസ്റ്റ് മിശ്രിതവും പഞ്ചസാരയും ചേര്‍ത്ത് നന്നായി യോജിപ്പിച്ച് 2-4 മണിക്കൂര്‍ മാറ്റി വെക്കുക.
  3. ആവശ്യത്തിനു വെള്ളം ചേര്‍ത്ത് നല്ല മയത്തില്‍ അരച്ചെടുക്കുക. ഇഡ്ഡലി മാവിന്റെ അയവില്‍ കലക്കി വെക്കുക.
  4. ഒരു മൂടി കൊണ്ട് നന്നായി അടച്ച് ഒരു രാത്രി മുഴുവന്‍ പൊങ്ങാനായി മാറ്റി വെക്കുക.
  5. നെയ്യ് തടവിയ ചെറിയ സ്റ്റീല്‍ പാത്രത്തില്‍ മുക്കാല്‍ ഇഞ്ച്‌ കനത്തില്‍ ഒഴിച്ച് ആവി വരുന്ന അപ്പ ചെമ്പില്‍ വേവിച്ചെടുക്കുക.

ചെറുപഴം തേങ്ങാ പാല്‍ കൂട്ട് 

  • കട്ടി തേങ്ങാ പാല്‍ - 2 കപ്പ്‌ 
  • നന്നായി പഴുത്ത ചെറുപഴം ( മൈസൂര്‍ അല്ലെങ്കില്‍ പൂവന്‍ ) - 6
  • പഞ്ചസാര - ആവശ്യത്തിന്
  • ഉപ്പ് - ഒരു നുള്ള് 
  • ഏലക്ക പൊടി - ഒരു നുള്ള്  
  1. പഴം കൈ കൊണ്ട് നന്നായി ഉടച്ചെടുക്കുക 
  2.  ഇതിലേക്ക് തേങ്ങാ പാലും ബാകിയുള്ള ചേരുവകളും ചേര്‍ത്ത് യോജിപ്പിച്ച് പോളയോടൊപ്പം കഴിക്കാം .




Thursday, July 11, 2013

UNNAKKAI



UNNAKKAI

Ingredients
  • 5 big Banana, plantain, not too ripe
  • 6 Eggs
  • 12 tsp (heaped) Sugar
  • Few Cashews and Raisins
  • A pinch Cardamom powder
  • 1 tbsp Ghee
  • Oil for frying
Cooking Directions
  1. Cut banana in to half.Pressure cook bananas by adding little water just for one whistle.Then mash well enough to make them soft.
  2. Beat eggs with sugar and cardamom powder.
  3. In a pan, pour ghee, and fry cashew nuts and raisins & keep aside.
  4. Pour the egg mix to the same pan. Stir till the egg is scrambled.
  5. Add cashews & raisins & mix it.
  6. Take a lemon size ball from mashed bananas, flatten them in your palm, and place the scrambled eggs mix on it.
  7. Cover the banana in your palm, and form a unnakkai shape as shown in the picture.
  8. Repeat the same with remaining.
  9. Heat oil. Deep fry unnakkai till it turns golden-brown. 
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~

ഉന്നക്കായ 

  • അധികം പഴുക്കാത്ത നേന്ത്രപഴം - 5 , വലുത് 
  • മുട്ട - 6
  • പഞ്ചസാര - 12 tsp, നിറയെ 
  • അണ്ടിപരിപ്പ് - കുറച്ച 
  • കിസ്മിസ് - കുറച്
  • ഏലക്ക പൊടി - ഒരു നുള്ള് 
  • നെയ്യ് - 1 tbsp
  • ഓയില്‍ - വറുക്കാന്‍ ആവശ്യത്തിന്


  1. പഴം തൊലിയോട് കൂടി രണ്ടായി മുറിച്ച് , ഒരു പ്രഷര്‍ കുക്കറില്‍ കുറച്ച് വെള്ളംഒഴിച്ച് വേവിക്കുക.
  2. ഒരു വിസില്‍ വന്നാല്‍ ഓഫ്‌ ചെയ്യുക.
  3. ഇത് നന്നായി അരച്ചെടുക്കുക. (അമ്മിക്കല്ലില്‍ അല്ലെങ്കില്‍ വെറ്റ് ഗ്രിന്ടെരിലോ അരക്കണം. മിക്സിയില്‍ അരക്കരുത് ...അല്ലെങ്കില്‍ കട്ടയില്ലാതെ ഉടച്ചെടുക്കുക.)
  4. മുട്ട പഞ്ചസാരയും ഏലക്ക പൊടിയും ചേര്‍ത്ത് സ്പൂണ്‍ കൊണ്ട് അടിക്കുക.
  5. ഒരു പാനില്‍ നെയ്യ് ചൂടാക്കി അണ്ടി പരിപ്പും കിസ്മിസും വറുത്ത് മാറ്റി വെക്കുക.
  6. അതെ പാനില്‍ മുട്ട അടിച്ചത് ചേര്‍ത്ത് ചിക്കിയെടുക്കുക.
  7. ഇതിലേക്ക് വറുത്ത്വെച്ചിരിക്കുന്ന അണ്ടി പരിപ്പും കിസ്മിസും ചേര്‍ക്കുക.
  8. പഴം അരച്ചതില് നിന്നും ഒരു ചെറുനാരങ്ങ വലുപ്പത്തില്‍ ഉരുളകള്‍ ആക്കി കൈ വെള്ളയില്‍ വെച്ച് പരത്തുക.( മുകളിലെ ചിത്രം നോക്കുക)
  9. ഇതില്‍ മുട്ട മിശ്രിതം വെച്ച് എല്ലാ ഭാഗത്ത് നിന്നും മൂടി രണ്ട കൈ ചേര്‍ത്ത് ഉരുട്ടി ഉന്നക്കായ്‌ ഷേപ്പ് ആകിയെടുക്കുക.
  10. ഓയില്‍ ചൂടാക്കി ഉന്നക്കായ്‌ ഗോള്ടെന്‍ ബ്രൌണ്‍ നിറത്തില്‍ വറുത്ത് കോരുക.

Wednesday, July 3, 2013

KAAY POLA - BANANA KUMS



KAAY POLA \ BANANA KUMS

Ingredients
  • 4 Large eggs
  • 2 Ripe banana(plantain)
  • 4 tbsp Sugar
  • 1 tsp Plain flour (optional)
  • 2 tbsp Cashew nut
  • 2 tbsp Raisins
  • 1\4 tsp Cardamom powder
Cooking Directions
  1. Cut banana into small pieces & deep fry it in oil till it turns golden brown.
  2. Fry the cashews & raisins. keep it aside.
  3. In a bowl,add eggs, sugar beat it well till sugar melts.
  4. Add plain flour, cardamom powder & mix it very well so that no lumps are formed.
  5. Mix fried banana pieces & cashew& raisins with this mixture.
  6. Heat a non stick pan greased with ghee. Pour the banana mixture into the pan.
  7. Keep in low flame & cook till done.(apprx. 20 mns). Insert a knife to this mixture & if it comes out clean its ready to serve. 
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~

 കായ്‌ പോള

  • മുട്ട - 4
  • പഴുത്ത നേന്ത്ര പഴം - 2
  • പഞ്ചസാര - 4 ടേബിള്‍ സ്പൂണ്‍
  • ഏലക്ക - ഒരു നുള്ള്
  • മൈദാ - ഒരു ടീസ്പൂണ്‍(ആവശ്യമെങ്കില്‍)
  • അണ്ടിപരിപ്പ് - 2 ടേബിള്‍ സ്പൂണ്‍
  • കിസ്മിസ് - 2 ടേബിള്‍ സ്പൂണ്‍
  • ഓയില്‍
  • നെയ്യ്


  1. പഴം ചെറുതായി അരിഞ്ഞു(അര ഇഞ്ച്‌ കനത്തില്‍) , ഓയില്‍ ചൂടാക്കി ഗോള്ടെന്‍ ബ്രൌണ്‍ നിറത്തില്‍ വറുത്ത് കോരുക.
  2. അണ്ടിപരിപ്പും കിസ്മിസും വറുത്ത് കോരി മാറ്റി വെക്കുക.
  3. ഒരു ബൌളില്‍ മുട്ടയും പഞ്ചസാരയും ചെര്ത്തടിക്കുക.
  4. ഏലക്ക പൊടിയും മൈദയും ചേര്‍ത്ത് കട്ട കെട്ടാതെ യോജിപ്പിക്കുക.
  5. ഇതിലേക് പഴം വറുത്തതും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക.
  6. നെയ്യ് തടവിയ ഒരു നോണ്‍ സ്ടിക് പാത്രം ചൂടാക്കി പഴം മുട്ട മിശ്രിതം അതില്‍ ഒഴിച്ച്, ഒരു മൂടി കൊണ്ട് അടച്ച് ചെറുതീയില്‍ വെച്ച് വേവിക്കുക. ( ഏകദേശം 20 മിനിറ്റ് )

Tuesday, June 25, 2013

MASALA KANJI \ SOOJI WHEAT PORRIDGE WITH MEAT MASALA




MASALA KANJI

Ingredients
  • 1 cup Broken sooji wheat
  • 150 g Mutton OR Chicken, cut into very small pieces
  • 3\4 tsp Cumin powder
  • 3\4 tsp Fenugreek seeds (optional)
  • 1\2 tsp Turmeric powder
  • 3\4 tsp Garam masala powder
  • 1\2 tsp Chilli powder
  • 1\2 tsp Pepper powder
  • 1 Onion, finely chopped
  • 1 Tomato, finely chopped
  • 2-3 Green chilli, finely chopped
  • 3 tsp Ginger, finely chopped
  • 3 tsp Garlic, finely chopped
  • Curry leaves
  • Coriander leaves 
  • 1 1\2 cup Thick coconut milk ( fresh)
  • 4 cup Water
  • 3 tbsp Oil and Ghee
Cooking Directions
  1. Pressure cook broken sooji wheat by adding turmeric powder, chilly powder, cumin powder, garam masala powder, mutton pieces, salt & 4 cup water.
  2. Keep in high flame for one whistle.
  3. Then in simmer for 4 whistle.
  4. Then remove from flame.
  5. Heat oil & ghee, saute ginger, garlic & green chillies.
  6. Then saute onion, till transparent.
  7. Saute tomato, till soft.
  8. Add pepper powder, curry leaves, coriander leaves--saute.
  9. Then remove from flame.
  10. Open pressure cooker, add sauteed masala & pour coconut milk.
  11. Boil it.Add thin coconut milk if needed.
  12. Mutton sooji wheat soup is ready.Serve hot.
  13. Same you can prepare with chicken. 
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~

 ഗോതമ്പ് മസാല കഞ്ഞി  

  • സൂചി ഗോതമ്പ് നുറുക്ക് - ഒരു കപ്പ്‌  
  • കൊത്തിയ ആട്ടിറച്ചി അല്ലെങ്കില്‍ ചിക്കന്‍ - 150g
  • ജീരകം, വറുത്ത് പൊടിച്ചത്   - അര ടീസ്പൂണ്‍
  • ഉലുവ - മുക്കാല്‍ ടീസ്പൂണ്‍ (ആവശ്യമെങ്കില്‍)
  • മഞ്ഞള്‍പൊടി - അര ടീസ്പൂണ്‍ 
  • ഗരം മസാലപൊടി - മുക്കാല്‍ ടീസ്പൂണ്‍ 
  • മുളക്പൊടി - അര ടീസ്പൂണ്‍ 
  • കുരുമുളക്പൊടി - അര ടീസ്പൂണ്‍ 
  • സവാള, ചെറുതായി അരിഞ്ഞത് - 1
  • തക്കാളി, ചെറുതായി അരിഞ്ഞത് - 1
  • പച്ചമുളക്, ചെറുതായി അരിഞ്ഞത് - 3-4
  • വെളുത്തുള്ളി, ചെറുതായി അരിഞ്ഞത് - 3 ടീസ്പൂണ്‍ 
  • ഇഞ്ചി, ചെറുതായി അരിഞ്ഞത് - 3 ടീസ്പൂണ്‍ 
  • കറിവേപ്പില 
  • മല്ലിയില 
  • കട്ടി തേങ്ങാപാല്‍ - ഒന്നര കപ്പ്‌ 
  • വെള്ളം - 4 കപ്പ്‌ 
  • ഉപ്പ് 
  • ഓയിലും നെയ്യും - 3 ടേബിള്‍ സ്പൂണ്‍

  1. ഗോതമ്പ് കഴുകി വൃത്തിയാക്കിയതില്‍, മഞ്ഞപൊടി,മുളക്പൊടി, ജീരകപൊടി, കുരുമുളക്പൊടി, ഗരം മസാലപൊടി, ഉലുവ, കൊത്തിയ ഇറച്ചി, ഉപ്പ്, 4 കപ്പ്‌ വെള്ളം എന്നിവ ചേര്‍ത്ത് കുക്കറില്‍ വേവിക്കുക.
  2. ആദ്യത്തെ ഒരു വിസില്‍ കേട്ട് കഴിയുമ്പോള്‍ ചെറു തീയില്‍ ആകിയതിനു ശേഷം 4 വിസില്‍ കൂടി കേട്ട് കഴിയുമ്പോള്‍ തീ ഓഫ്‌ ആകുക.
  3. കുക്കര്‍ തുറന്നു ഒന്നര കപ്പ്‌ തേങ്ങാപാലും ചേര്‍ത്ത് വീണ്ടും തിളപ്പിക്കുക.
  4. ഒരു ചീനച്ചട്ടിയില്‍ നെയ്യും ഓയിലും ചൂടാക്കി സവാള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ യഥാക്രമം വഴറ്റുക.
  5. സവാളയുടെ നിറം മാറി മൂത്ത മണം വരുമ്പോള്‍ തക്കാളി ചേര്‍ത്ത് വഴറ്റുക.
  6. കറിവേപ്പിലയും മല്ലിയിലയും ചേര്‍ത്ത് വഴറ്റി തയ്യാറാക്കി വെച്ചിരിക്കുന്ന കഞ്ഞിയിലെക്ക് ഒഴിച്ച് ഇളക്കി ചൂടോടു കൂടി തന്നെ വിളമ്പുക.