Foodie Blogroll

Saturday, March 16, 2013

ADAI DOSA



ADAI DOSA

Yield: 26 - 28 Dosa
Ingredients
  • 1\2 cup White rice
  • 1\2 cup Urad dal
  • 1\2 cup Chana dal
  • 1\2 cup Tur dal
  • 5 Whole red chilli
  • 1\2 tsp Asafoetida
  • Salt
  • Curry leaves
  • Sesame oil
Cooking Directions
  1. Soak rice, whole red chilli and the dals together in water for 3hours.
  2. In a blender grind rice, dals, red chillies together to form a coarse paste.
  3. The batter should be medium thick, add required amount of water to get a dosa batter consistency.
  4. Add the asafoetida, chopped curry leaves and salt and mix well.
  5. Heat a tava on medium to high heat.
  6. Pour a ladle full of batter in the center of the griddle.
  7. Spread the batter evenly, drizzle oil on the dosa and allow it to cook for a couple of minutes.
  8. Flip the dosa to the other side.
  9. Cook for another couple of minutes and serve immediately with TAMARIND-COCONUT CHUTNEY
  10. If u don't have sesame oil substitute with ghee. 
******************************************************************************************************************************

അട ദോശ 

 ചേരുവകള്‍:

പച്ചരി - അര കപ്പ്‌ 
ഉഴുന്ന് പരിപ്പ് - അര കപ്പ്‌ 
കടല പരിപ്പ് - അര കപ്പ്‌ 
തുവര പരിപ്പ് - അര കപ്പ്‌ 
വറ്റല്‍ മുളക് - 5
കായപ്പൊടി - അര ടീസ്പൂണ്‍ 
ഉപ്പ് 
കറിവേപ്പില 
നല്ലെണ്ണ 

പച്ചരി, ഉഴുന്ന് പരിപ്പ്, കടല പരിപ്പ്, തുവര പരിപ്പ്, വറ്റല്‍ മുളക് എന്നിവ ഒന്നിച്ചാക്കി കുതിര്‍ത്ത് (3 മണിക്കൂര്‍ ) തരു തരുപ്പായി അരച്ചെടുക്കുക.
 ഈ മാവില്‍ കായപൊടിയും പാകത്തിന് ഉപ്പും ചേര്‍ത്ത് ദോശയുടെ പാകത്തിനുള്ള വെള്ളവും ചേര്‍ത്ത് കലക്കുക.
ആവശ്യത്തിനു കറിവേപ്പിലയും മുറിച്ച് ചേര്‍ക്കുക.
ദോശ ക്കല്ല് ചൂടാക്കി ഓരോ തവി മാവ് കോരിയൊഴിച്ച് ഘനം കുറച്ച് പരത്തുക.
ദോശയ്ക്ക് ചുറ്റിനും മുകളിലുമായി ഒരു ടീസ്പൂണ്‍ നല്ലെണ്ണയും ഒഴിച്ച് നന്നായി മൊരിക്കുക.
ഒരു വശം നന്നായി മൊരിഞ്ഞ ശേഷം ദോശ തിരിച്ചിട്ട് വീണ്ടും മൊരിച്ച് പാകപ്പെടുത്തി എടുക്കുക.
ചൂടോടു കൂടി  തേങ്ങ ചമ്മന്തി യോടൊപ്പം വിളമ്പാം.
 
 

No comments:

Post a Comment