Foodie Blogroll

Saturday, March 9, 2013

APPLE PHIRNI


INGREDIENTS:

Milk - 1 litre
Apple - 2
Sugar - 1 cup 
Basmati rice - 1\2 cup 
Saffron - a big pinch 
Cardamom powder - 1\2 tsp
Pista & Badam , chopped - to garnish 

Clean, wash & soak rice in water for 1 hour.
Drain the rice & grind with 1\2 cup milk.
Peel, core & finely chop apples.
Sprinkle with 1\4 cupof water & simmer gently till soft.
Mash lightly & cool completely.
Soak saffron in 1 tbsp of hot milk.
Heat the remaining milk.
When it boils, add the rice-milk paste, while stirring continuously and mix well.
Cook on a slow flame, while stirring continuously, for atleast 10 minutes.
Add sugar & cook for 2 minutes.
Add saffron & cardamom powder, mix well & remove from heat. Cool completely.
Add apple puree, mix well.
Serve chilled sprinkled with chopped pista & badam.

******************************************************************************************


ആപ്പിള്‍ ഫിര്‍നി


ചേരുവകള്‍:

പാല്‍ - ഒരു ലിറ്റര്‍
ആപ്പിള്‍ - 2
പഞ്ചസാര - ഒരു കപ്പ്‌
ബസ്മതി അരി - അര കപ്പ്‌
കുങ്കുമ പൂവ് - ഒരു നുള്ള്
ഏലക്ക പൊടി - 1\2 tsp
പിസ്ത\ബദാം, പൊടിയായി അരിഞ്ഞത് - അലങ്കരിക്കാന്‍

അരി കഴുകി വൃത്തിയാക്കി ഒരു മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത് വെക്കുക.
വെള്ളം മുഴുവനും കളഞ്ഞതിന് ശേഷം അര കപ്പ്‌ പാല്‍ ഒഴിച് മിക്സിയില്‍ അരക്കുക.
ആപ്പിള്‍ തൊലി കളഞ്ഞു പൊടിയായി അരിയുക.
കാല്‍ കപ്പ്‌ വെള്ളം ചെറുതീയില്‍ മൃദുവാകുന്നത് വരെ വേവിക്കുക. ശേഷം ചെറുതായി ഉടച് തണുക്കാനായി മാറ്റിവെക്കുക.
കുങ്കുമപൂവ് 1 tbsp ചൂടുപാലില്‍ കലക്കിവെക്കുക.
അടികട്ടിയുള്ള ഒരു നോണ്‍സ്ടിക് പാത്രത്തില്‍ ബാകിയുള്ള പാല്‍ തിളപ്പിക്കുക.
തിള വരുമ്പോള്‍ അരച് വെച്ച അരി ചേര്‍ത്ത് തുടരെയിളക്കി വേവിക്കുക.
10 മിനുട്ട് കയ്യെടുക്കാതെ ഇളക്കി കുറുകുമ്പോള്‍ പഞ്ചസാര ചേര്‍ത്ത് 2 മിനുട്ട് കൂടി വേവിക്കുക.
കുങ്കുമവും ഏലക്കപൊടിയും ചേര്‍ത്ത് ഇളക്കി അടുപ്പില്‍ നിന്നും വാങ്ങി തണുക്കാന്‍ വെക്കുക.
നന്നായി ആറിയതിന് ശേഷം ആപ്പിള്‍ മിശ്രിതം ചേര്‍ത്ത് നന്നായി യോജിപ്പിച് ഫ്രിഡ്ജില്‍ വെക്കുക.
പൊടിയായി അരിഞ്ഞ പിസ്തയും ബദാമും തൂകി വിളമ്പുക.

No comments:

Post a Comment