Foodie Blogroll

Tuesday, May 21, 2013

ACHAR ALOO



ACHAR ALOO

Ingredients
  • 1\2 kg Potato
  • 1 + 1\2 cup Onion, sliced
  • 1 tbsp Ginger garlic paste
  • 1\2 cup Curd
  • 4-5 tbsp Oil
  • 10-15 (as per taste) Long yellow or green chillies
  • Salt to taste
  • POWDER THE FOLLOWING TOGETHER:
  • 1 tsp Fenugreek seeds
  • 1 tsp Black cumin \ Black caraway
  • 1 + 1\2 tsp Cumin seeds
  • 2 tsp Mustard seeds
Cooking Directions
  1. Boil and peel the potatoes, and cut into 1" thick cubes.
  2. Mix with curd, ginger garlic paste and salt. Keep aside for 1\2 hour.
  3. Slit the chillies and stuff with masala powder and salt.
  4. Heat oil in kadai and fry onion till light brown.
  5. Add the potatoes and cook till the liquid dries up.
  6. Continue to cook till potatoes are well roasted.
  7. Add chillies and fry for 2-3 minutes.
  8. Add 1\2 cup hot water and simmer for 5 minutes and remove from fire. 
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~

  • ഉരുളകിഴങ്ങ് - അര കിലോ 
  • സവാള, നീളത്തില്‍ അരിഞ്ഞത് - ഒന്നര കപ്പ്‌ 
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - ഒരു ടേബിള്‍ സ്പൂണ്‍ 
  • തൈര് - അര കപ്പ്‌ 
  • ഓയില്‍ - 4-5 ടേബിള്‍ സ്പൂണ്‍ 
  • വലിയ പച്ചമുളക് (അധികം എരിവില്ലാത്തത് ) - 10 - 15
  • ഉപ്പ് 
താഴെ കൊടുത്തിരിക്കുന്നവ മിക്സിയില്‍ പൊടിച്ചെടുക്കുക :
  • ഉലുവ - ഒരു ടീസ്പൂണ്‍ 
  • കരിഞ്ജീരകം - ഒരു ടീസ്പൂണ്‍ 
  • ചെറിയ ജീരകം -ഒന്നര ടീസ്പൂണ്‍ 
  • കടുക് - 2 ടീസ്പൂണ്‍ 
  1. ഉരുളകിഴങ്ങ് വേവിച്ച് തൊലി കളഞ്ഞു ഒരിഞ്ച് വലുപ്പത്തില്‍ ചതുര കഷ്ണങ്ങളായി മുറിക്കുക.
  2. ഇത് തൈരും ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് , ഉപ്പും ചേര്‍ത്ത് യോജിപ്പിച്ച് അര മണിക്കൂര്‍ മാറ്റി വെക്കുക.
  3. പച്ചമുളക് നീളത്തില്‍ കീറി പൊടിച്ച മസാലയും ഉപ്പും നിറച്ചു മാറ്റി വെക്കുക.
  4. ഒരു കടായിയില്‍ ഓയില്‍ ചൂടാക്കി സവാള ഇളം ബ്രൌണ്‍ നിറം ആകുന്നത് വരെ വറുക്കുക.
  5. ഇതിലേക്ക് ഉരുളകിഴങ്ങ് - തൈര് മിശ്രിതം ചേര്‍ത്ത് വെള്ളം വറ്റുന്നത് വരെ വേവിക്കുക.
  6. ഉരുളകിഴന്ഗ് നന്നായി മൊരിയിചെടുക്കുക. 
  7. ഇതിലേക്ക് പച്ചമുളക് ചേര്‍ത്ത് 2-3 മിനിറ്റ് വഴറ്റുക.
  8. അര കപ്പ്‌ ചൂടുവെള്ളം ഒഴിച്ച് ചെറുതീയില്‍ 5 മിനിറ്റ് വെച്ചതിനു ശേഷം അടുപ്പില്‍ നിന്നും വാങ്ങുക.

No comments:

Post a Comment